SPECIAL REPORTവാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചു; ചികിത്സയില്‍ കഴിയവേ മരിച്ചത് സാറ ബെക്സ്റ്റോമെന്ന 20കാരി; സാറയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു പ്രസിഡന്റ് ട്രംപ്; അക്രമി അഫ്ഗാനില്‍ യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളെന്ന് സിഐഎമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 8:39 AM IST